France ready to provide 'steadfast and friendly support' to India amid China standoff<br />ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്‌ത് ഫ്രാന്‍സ്. ഇരുപത് ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തില്‍ സഹാനുഭാവം പ്രകടിപ്പിച്ചും ഫ്രഞ്ച് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയറിയിച്ചും പ്രതിരോധ മന്ത്രിയുടെ കത്ത്. ഇന്ത്യന്‍ വ്യോമസേനയ്‌ക്കു മുന്‍നിര യുദ്ധവിമാനങ്ങളടക്കം നല്‍കുന്ന തന്ത്രപ്രധാന പങ്കാളിയെന്ന നിലയ്‌ക്ക് ഫ്രാന്‍സിന്റെ പിന്തുണ ഇന്ത്യക്ക് ആശ്വാസമാണ്.
